Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuwait Chapter

Middle East and Gulf

ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ദേ​ശീ​യ ദി​ന​വും വി​മോ​ച​ന ദി​ന​വും ആ​ഘോ​ഷി​ച്ച് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങ് നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യും പി​എ​ൽ​സി കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പി​എ​ൽ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​വൈ​റ്റ് അ​ധി​കാ​രി​ക​ളി​ൽ നി​ന്നും അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും കു​വൈ​റ്റ് ജ​ന​ത​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

 

Latest News

Corehub Up